Skip to main content

ഐ.ടി. സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം

 

ഐ.ടി. രംഗത്തേക്ക് പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളേജ് സെന്ററില്‍ ഐ.ടി. ട്രെന്‍ഡിംഗ് ടെക്നോളജികളില്‍ ഏകദിന ഐ.ടി സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 8089245760 നമ്പറില്‍ ബന്ധപ്പെടുക.

date