Post Category
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ് ടെക്നിക്സ്, ആറുമാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്മെന്റ് എന്നീ കോഴസുകള്‍ക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുളള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം ഫോണ്‍: 0491-2504599, 9847597587.
date
- Log in to post comments