Skip to main content

സാധ്യതാ പട്ടിക

 

പാലക്കാട് ജില്ലയിലേക്ക് 2018 ജൂലൈ 26 ന് നടന്ന ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റ. നമ്പര്‍ 216/2017) പരീക്ഷയുടെ സാധ്യതാ പട്ടികയില്‍ 101233, 101295, 101694, 102046, 102222, 103484, 105592, 108565, 111439 എന്നീ രജിസ്റ്റര്‍ നമ്പറുകള്‍ ഉളളതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനാ തീയതി, സ്ഥലം,സമയം പിന്നീട് അറിയിക്കുന്നതാണ്. 

date