Skip to main content

വൈദ്യുതി മുടങ്ങും.

മഞ്ചേരി 66 കെ.വി.സബ്‌സ്റ്റേഷനില്‍ പണി നടക്കുന്നതിനാല്‍ ജനുവരി ഒന്ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ  66 കെ.വി. മഞ്ചേരി, 66 കെ.വി നിലമ്പൂര്‍ , 66 കെ.വി എടക്കര  33  കെ.വി പൂക്കോട്ടുംപാടം എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date