Skip to main content

പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം.

ജില്ലയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഊര്‍ജ്ജിത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് രാവിലെ 10ന് കലക്റ്ററുടെ ചേമ്പറില്‍ വിവിധ വകുപ്പ് തലവന്‍മാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും.  യോഗത്തില്‍ എല്ലാ വകുപ്പ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date