Skip to main content

ആട്ട ലഭിക്കും.

ക്രിസ്തുമസ് - ശബരിമല മണ്ഡലകാല സീസണ്‍ പരിഗണിച്ച് ഡിസംബര്‍ മാസത്തെ അഞ്ച് കി.ഗ്രാം വീതം സ്‌പെഷ്യല്‍ ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കട വഴി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date