Post Category
ജനറല്‍ ബോഡി യോഗം മാറ്റി
ഇന്നു (ഡിസംബര്‍ 28) നടത്താനിരുന്ന ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 10 ലേക്ക് മാറ്റിയതായി സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ജനുവരി 10 ന് ഉച്ചയ്ക്ക് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരിക്കും യോഗം .
date
- Log in to post comments