Skip to main content

'സമകാലിക ജനപഥം', 'കേരള കോളിംഗ്' വരിക്കാരാവാം.

 

പിആര്‍ഡി പ്രസിദ്ധീകരണങ്ങളായ 'സമകാലിക ജനപഥം', 'കേരള കോളിംഗ്' എന്നിവയുടെ വരിക്കാരാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെട്ടതാണ് പ്രസിദ്ധീകരണങ്ങളിലെ വിഷയങ്ങള്‍. സമകാലിക ജനപഥത്തിന് 120 രൂപ, കേരള കോളിംഗിന് 120 രൂപ വെച്ച് മൊത്തം 240 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ. വരിക്കാരാവുന്നതിന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491-2505329.

date