Skip to main content

നെഹ്‌റു യുവകേന്ദ്രയുടെ കീഴിലുളള യൂത്ത് ക്ലബ് ഭാരവാഹികള്‍ക്കും വരിക്കാരാകാം 

 

യൂത്ത് ക്ലബുകളുടെ ഭാരവാഹികള്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി പ്രസിദ്ധീകരണങ്ങളായ 'സമകാലിക ജനപഥം', 'കേരള കോളിംഗ്' വരിക്കാരാകാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0491-2505329 എന്ന നമ്പറിലോ എന്‍.വൈ.കെ യൂത്ത് കോര്‍ഡിനേറ്ററുടെ നമ്പറിലോ 0491-2505024 ബന്ധപ്പെടാവുന്നതാണ്. 

date