Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പാലക്കാട് താലൂക്കിലെ മുണ്ടൂര്‍, ശ്രീ വിക്രമുണ്ടേശ്യരം ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. താല്‍പര്യമുളളവര്‍ ഓഗസ്റ്റ് 21 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസിലും ഒറ്റപ്പാലം/പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുകളിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.
date
- Log in to post comments