Post Category
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നാളെ യെല്ലോ.
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് എട്ട്) 'ഓറഞ്ച്' അലര്‍ട്ടും നാളെ (ഓഗസ്റ്റ് ഒമ്പത്) യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും (115 എം.എം വരെ മഴ) അതിശക്തവുമായ (115 എം.എം മുതല്‍ 204.5 എം.എം വരെ മഴ) മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments