Skip to main content

വൈദ്യുതി മുടങ്ങും.

ചട്ടിപ്പറമ്പ് ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഡിസംബര്‍ 28) രാവിലെ 9 മുതല്‍ 5 വരെ ഈസ്റ്റ് കോഡൂര്‍ ,പറയരങ്ങാടി ,അറക്കല്‍പടി ,താണ്ണികല്‍ ,പന്തൊടി മില്‍ ,തൊഴുത്തുപിലാക്കല്‍ ,ആഷിയാന പൈപ്പ്‌സ് എന്നീ ട്രാന്‍സ്‌ഫോമറുകളിലെ വൈദ്യുതി മുടങ്ങുന്നതാണ് .

 

date