Skip to main content

സ്ഥല ലേലം

ഹോസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ വില്ലേജിലെ 0.0162 ഹെക്ടര്‍ ഭൂമിയും അതിലെ സകല ചമയങ്ങളും നാളെ രാവിലെ 11 ന് അജാനൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലേലം ചെയ്യും.

date