Skip to main content

സപ്ലൈകോ 'ഓണം സമ്മാനമഴ' - നറുക്കെടുപ്പ് 14 ന്

ഈ വര്‍ഷത്തെ ഓണം മേളകളോടനുബന്ധിച്ച് സപ്ലൈകോ സംഘടിപ്പിച്ച 'ഓണം സമ്മാനമഴ 2017' സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നവംബര്‍ 14 ന് കൊച്ചി ഗാന്ധിനഗറിലുള്ള സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

സംസ്ഥാനതല വിജയിക്ക് ബംപര്‍ സമ്മാനമായ '5 പവന്‍ സ്വര്ണ്ണ വും ഓരോ ജില്ലയിലെയും ഒരു വിജയിക്ക് ഒരു പവന്‍ സ്വര്ണ്ണ വുമാണ് സമ്മാനമായി നല്കുന്നത്'.

 

date