Skip to main content

കയര്‍ ഭൂവസ്ത്ര വിതാനം : ജില്ലാതല ഉദ്ഘാടനം 30ന്

കയര്‍ ഭൂവസ്ത്ര വിതാനം ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 30ന് രാവിലെ 10.30ന് വട്ടംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ തൈക്കാട് തോടിന് കയര്‍ ഭൂവസ്ത്ര വിതാനം നടത്തികൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.  ജില്ലാ കലക്ടര്‍ അമിത് മീണ ,പൊന്നാനി കയര്‍ പ്രൊജക്ട് ഓഫീസര്‍ എ. അബ്ദുറഹിമാന്‍, വട്ടംകുളം ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഷീജ പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date