Post Category
ലൈഫ് മിഷനിൽ കരാർ/ ഡെപ്യൂട്ടേഷൻ നിയമനം
ലൈഫ് മിഷൻ വിവിധ തസ്തികകളിലേയ്ക്ക് (കരാർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ) നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:www.lifemission.kerala.gov.in.
പി.എൻ.എക്സ്.2820/19
date
- Log in to post comments