Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുളള മാത്തൂര്‍, മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റലുകളില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്ക് രണ്ട് ജോഡി വീതം യൂണിഫോം തയ്പ്പിച്ച് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഇന്ന് (ഓഗസ്റ്റ് ഒന്‍പത്)  ന് വൈകീട്ട് മൂന്ന് വരെ ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് തുറക്കും. ഫോണ്‍: 9496070367.

date