Skip to main content

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കണം -ജില്ലാ കലക്ടര്‍

സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വരുന്ന ശാരീരിക അവശത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ വരുന്ന അവശത അനുഭവിക്കുന്ന മുതില്‍ന്നവരെ മറ്റെള്ളവരോടൊപ്പം ക്യൂവില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നതായി സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം ലംഘിക്കുന്ന ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

date