സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരിട്ട് സ്റ്റേഷനറി വിതരണം
സ്റ്റേഷനറി വകുപ്പിന്റെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള താലൂക്ക്തലം വരെയുള്ളതും നിലവില്‍ വിതരണ കാര്‍ഡ് ഇല്ലാത്തതുമായ എല്ലാ ഓഫീസുകള്‍ക്കും നേരിട്ട് സ്റ്റേഷനറി വിതരണം ചെയ്യുമെന്ന് ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. സ്റ്റേഷനറി വിതരണ പ്രക്രിയ ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തിരമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ആഫീസിന്റെ മേല്‍വിലാസം, ആഫീസ് മേധാവിയുടെ ഉദ്യോഗപ്പേര് (ശമ്പളസ്‌കെയില്‍ ഉള്‍പ്പെടെ) എന്നിവ ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസിലേക്ക് അയച്ചുനല്‍കണം. E-mist keltron.in
എന്ന വെബ്‌സൈറ്റ് മുഖേന ആഫീസിന്റെയും തസ്തികകളുടെയും വിശദാംശങ്ങല്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയുടെ വിവരങ്ങള്‍ 2019-20 വര്‍ഷത്തെ ഡിമാന്റ് , ഫോര്‍കാസ്റ്റ് എന്നിവ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 227912, 9496147035, 940
- Log in to post comments