Post Category
പുതിയ ഓഫീസുകള്‍ക്ക് കെട്ടിടം അനുവദിച്ചു
ഇടുക്കി ജില്ലയില്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് പുതുതായി അനുവദിച്ച സബ്ഡിവിഷന് ഓഫീസിന് വേണ്ടിയും നിരത്തുകളുടെ അറ്റകുറ്റപണികള്‍ക്ക് മാത്രമായി അനുവദിച്ച സബ്ഡിവിഷന് ഓഫീസിന് വേണ്ടിയും മുമ്പ് എസ്.ബി.ഐ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് തെക്കുഭാഗത്തുള്ള കെട്ടിടവും തെക്കുപടിഞ്ഞാറുവശത്തുള്ള കെട്ടിടവും അനുവദിച്ച് ജില്ലാകലക്ടര്‍ ഉത്തരവിട്ടു.
date
- Log in to post comments