Post Category
ദര്‍ഘാസ് ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ ഇരുമ്പുപാലത്ത് പുതുതായി പണികഴിപ്പിച്ച പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഗ്യാസ് അടുപ്പ്, പൈപ്പ്‌ലൈന്‍ എന്നിവ ഫിറ്റ് ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 17ന് രണ്ട് മണിക്ക് മുമ്പായി മുദ്രവച്ച കവറില്‍ ടെണ്ടറുകള്‍ ഇ.എം.ഡി 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments