Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടില്‍ ഇടുക്കി ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 51,600 രൂപ. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 9ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ വയോമിത്രം പ്രോജക്ട് ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. വിവരങ്ങള്‍ക്ക് ഫോണ്‍ 9072302562, 9387388889.

date