Post Category
സ്വാതന്ത്ര്യദിനം : റിഹേഴ്‌സല്‍ പരേഡ്
73-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്നും നാളെയും (ആഗസ്റ്റ് 9, 10) നടത്താന്‍ നിശ്ചയിച്ചിരുന്ന റിഹേഴ്‌സല്‍ പരേഡ് ഉണ്ടായിരിക്കുന്നതല്ല. റിഹേഴ്‌സല്‍ ആഗസ്റ്റ് 13ന് മാത്രമായിരിക്കും. പരേഡില്‍ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകളും ഈ ദിവസങ്ങളില്‍ രാവിലെ 7.30ന് പരേഡ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു.
date
- Log in to post comments