Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞം

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത 2018 എന്ന പേരില്‍ സമഗ്രവും വിപുലവുമായ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു.  ആരോഗ്യ വകുപ്പും ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളേയും  ബഹുജന പ്രസ്ഥാനങ്ങളേയും ഏകോപിച്ച് കൊണ്ടാണ് പരിപാടി നടപ്പാക്കുന്നത്.  ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ശുചിത്വമിഷന്‍, കുടുംബശ്രീ ഡയറക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 29) ഉച്ചക്ക് രണ്ടിന് കലക്‌ട്രേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തും.

 

date