Post Category
വിമുക്തഭടന്‍മരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
2019-20 അധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം കിട്ടിയ വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ംംം.സയെ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 15നകം സമര്‍പ്പിക്കേണ്ടതും പകര്‍പ്പ് ജില്ലാ സൈനിക ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ്. ഫോണ്‍ 04862 222904.
date
- Log in to post comments