Skip to main content

ഓഖി ദുരിതാശ്വാസ ഫണ്ടില്‍ സംഭാവന നല്‍കാം

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് പൊതുജനങ്ങള്‍ക്ക് ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള Special TSB 799011400003321 CMDRF Ockhi Relief എന്ന അക്കൗണ്ടിലേക്ക് തുക സംഭാവനയായി നല്‍കാം. ഫണ്ട് സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും ഏര്‍പ്പെടുത്തി. സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ട്രഷറി ഓഫീസറെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

   പി.എന്‍.എക്‌സ്.5565/17

date