Skip to main content

സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥികള്‍ രേഖകള്‍ നല്‍കണം.

 

തൃശ്ശൂരില്‍ നടക്കുന്ന 58-ാം കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ നേരിട്ട് യോഗ്യത നേടിയ  എല്ലാ മത്സരാര്‍ത്ഥികളുടേയും ഒരു യോഗം ജനുവരി ഒന്നിന് ഉച്ചക്ക് 12 ന് മലപ്പുറം  സ്‌കൗട്ട് ഹാളില്‍ ചേരുന്നു.  ഐ.ഡി കാര്‍ഡുകള്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ പ്രധാനധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി അന്നേ ദിവസം നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

date