Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

മലപ്പുറം ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.  നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും.  താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് അസ്സല്‍ രേഖകളും ബയോഡാറ്റയും സഹിതം കോളേജില്‍ എത്തണം.  ഫോണ്‍ 0483 2734918.

 

date