Skip to main content

വിമുക്തി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നവംബര്‍ 6-ന്

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണത്തിനായുള്ള സര്‍ക്കാരിന്റെ ലഹരി വര്‍ജന മിഷന്‍ (വിമുക്തി)യുടെ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം നവംബര്‍ 6  ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

 

date