Skip to main content

താലൂക്ക് വികസനസമിതി യോഗം

    കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ഈ മാസം ആറിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.                                                         (പിഎന്‍പി 3520/17)

date