Skip to main content

ജാഗ്രത: യോഗം നാളെ (3ന്)

    പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന ജാഗ്രത പരിപാടിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണയോഗം നാളെ (മൂന്നിന്) രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്‍റെ അധ്യക്ഷതയില്‍ പത്തനംതിട്ട ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ ചേരും.                                (പിഎന്‍പി 3505/17)

date