Skip to main content

തുടര്‍പഠനത്തിനവസരം

കൊച്ചി: നാലാംക്‌ളാസിലോ ഏഴാംക്‌ളാസിലോ പഠനം നിലച്ചുപോയവര്‍ക്കും മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കും സാക്ഷരതാമിഷന്റെ കീഴില്‍ തുടര്‍പഠനത്തിന് അവസരമുണ്ട്. ഫോണ്‍ - 9946820950

 

 

date