Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് ഗോതമ്പ് ഇനത്തിൽപ്പെട്ട വെള്ള ബ്രഡ് ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 16ന് പകൽ ഒരു മണിവരെ ദർഘാസ് സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0478 2812693, 2821411
(പി.എൻ.എ.03/2018)
date
- Log in to post comments