Skip to main content

കോഷന്‍ ഡെപ്പോസിറ്റ് വിതരണം.

             കാവനൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2013-15, 2014-16, 2015-17 വര്‍ഷങ്ങളില്‍ പഠിച്ചിരുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക ജനുവരി 31 വരെ വിതരണം  ചെയ്യും.   പ്രവേശന സമയത്ത്  ഫിസായിട്ടോ, കോഷന്‍ ഡെപ്പോസിറ്റ് മാത്രമായിട്ടോ പണമടച്ച എല്ലാ കുട്ടികളും തിരിച്ചറിയല്‍ രേഖകളുമായി  വന്ന് നിശ്ചിത തിയ്യതിക്കകം തുക കൈപ്പറ്റണം. നിശ്ചിത തിയ്യതിക്കകം കൈപ്പറ്റാത്ത തുക  സര്‍ക്കാര്‍  ഖജനാവിലേക്ക് അടക്കുന്നതാണെന്നും അറിയിക്കുന്നു.

 

date