Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍  റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ 2018 ജനുവരി മുതല്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവര്‍ക്ക് പിജിഡിസിഎ, പ്ലസ് ടൂ പ്ലാസായവര്‍ക്ക് ഡിസിഎ, എസ്എസ്എല്‍.സി പാസായവര്‍ക്ക് ഡിഡിറ്റിഒഎയും സിസിഎല്‍ഐസി കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജനുവരി 12 വരെ സ്വീകരിക്കും. എസ്.സി/എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.  അപേക്ഷഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ശവൃറ.മര.ശി ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  പൂരിപ്പിച്ച ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപയുടെ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡിഡി സഹിതം അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. 

                                                              (കെ.ഐ.ഒ.പി.ആര്‍-4/18)

date