Skip to main content

സൗജന്യ ഗൈഡന്‍സ് ക്ലാസ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി അഞ്ചിന് രാവിലെ 9.30 മുതല്‍ 12 വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും.  കെ.എ. സ് ഉള്‍പ്പെടെയുള്ള പി എസ് സി പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും എങ്ങന തയ്യാറെടുക്കാമെന്ന് വിദഗ്ധര്‍ വിശദീകരിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് എത്തണം.

 

date