Skip to main content

ഷട്ടറുകള്‍ അടച്ചിടും

ചാലിയാര്‍ പുഴയില്‍ ജലവിതാനം താഴ്ന്നതിനാല്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഇന്ന് (ജനുവരി രണ്ട്) മുതല്‍ പൂര്‍ണ്ണമായി അടച്ചിടും.  പുഴയുടെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date