Skip to main content

ശില്‍പശാല 6 ന്

 

                'ികജാതി വികസന വകുപ്പിന്റെ കീഴില്ജില്ലയിലെ കൂവപ്പിള്ളി, കരിമണ്ണൂര്‍, മൂാര്‍, 'പ്പന, പീരുമേട് ഹോസ്റ്റലുകളിലെയും പീരുമേട് മോഡല്റസിഡന്ഷ്യല്സ്കൂളുകളിലെയും എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്ത്ഥികള്ക്ക് വ്യക്തിത്വ വികസനം, തൊഴില്അവബോധം, പ്രചോദനം എിവയില്ശില്പശാല സംഘടിപ്പിക്കുുജനുവരി ആറിന് രാവിലെ 10മുതല്കു'ിക്കാനം ഗവ. മോഡല്റസിഡന്ഷ്യല്സ്കൂളിലാണ്  ശില്പശാല നടക്കുക.   ശില്പശാലയില്വിവിധ വിഷയങ്ങളില്ബിജു പുളിക്കലാത്ത്, ശ്രീജിത്ത് വഴിത്തല, ജില്ലാ 'ികജാതി വികസന ഓഫീസര്അബ്ദുള്സത്താര്കെ.എച്ച് എിവര്ക്ലാസ് നയിക്കും.

date