Skip to main content

റിസര്‍ച്ച് ഫെല്ലോ കരാര്‍ നിയമനം

 

 

                പത്തനംതി' കോിയില്പ്രവര്ത്തിക്കു കൗസില്ഫോര്ഫുഡ് റിസര്ച്ച് ആന്റ് ഡെവലപ്മെന്റ് നടപ്പിലാക്കു വിവിധ പദ്ധതികളിലേക്ക് പ്രതിമാസം 15000 രൂപ സ്റ്റൈഫന്റോടുകൂടി 10 റിസര്ച്ച് ഫെലോയെ കരാര്അടിസ്ഥാനത്തില്നിയമിക്കുു. തസ്തിക ഒില്‍  മൈക്രോബയോളജി, കെമിസ്ട്രി, ഫുഡ് മൈക്രോബയോളജി എിവയില്ഏതിലെങ്കിലും ഫസ്റ്റ് ക്ലാസില്കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. (ഭക്ഷ്യ ഗുണമേന് പരിശോധനയില്ഒരു വര്ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഒഴിവ് നാല്.

തസ്തിക രണ്ടില്‍  ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്സില്ഫസ്റ്റ് ക്ലാസില്കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. (ഭക്ഷ്യ ഗുണമേന്മാ പരിശോധനയില്ഒരു വര്ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം) ഒഴിവ് ആറ്എസ്.സി/ എസ്.റ്റി വിഭാഗക്കാര്ക്ക് 50 ശതമാനം മാര്ക്ക് മതിയാകുംതാല്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ജനുവരി 10ന് രാവിലെ 11 മണിക്ക് കോിയിലുള്ള സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടക്കു വാക്ക് ഇന്ഇന്റര്വ്യൂവില്യോഗ്യത, ജാതി എിവ തെളിയിക്കു അസ്സല്സര്‍'ിഫിക്കറ്റുകള്സഹിതം പങ്കെടുക്കണം.

date