Post Category
ആരോഗ്യ ജാഗ്രത: ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണവും ഉദ്ഘാടനവും 3ന്
പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണത്തിനായി ആരോഗ്യവകുപ്പ് നടത്തു ആരോഗ്യ ജാഗ്രത പരിപാടിയുമായി ബന്ധപ്പെ' ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി രൂപീകരണയോഗത്തിന്റ ഉദ്ഘാടനം ജനുവരി മൂിന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും.
date
- Log in to post comments