വയോജന പരിപാലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
വയോജനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുതിനായി ജിറിയാട്രിക് കെയര്‍ ഫോര്‍ സീനിയര്‍ സിറ്റിസസ് എ പേരില്‍ കുടുംബശ്രീ തുടക്കമി' പദ്ധതിയിലേക്ക് വയോജന പരിപാലനത്തിന് തല്പരരായവരില് നിും അപേക്ഷകള്‍ ക്ഷണിച്ചു. കുടുംബശ്രീ അയല്ക്കൂ'ത്തില്‍ അംഗമായ യുവതീ യുവാക്കള്‍ക്കാണ് അവസരം. പ്രായപരിധി 18നും 40നും മധ്യേ. പത്താം ക്ലാസ്/ പ്ലസ് ടു/ വി.എച്ച്.എസ്.സി സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
തിരഞ്ഞെടുക്കപ്പെടുവര്‍ വയോജന പരിപാലനവുമായി ബന്ധപ്പെ' പരിശീലനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായിരിക്കണം. പരിശീലനാനന്തരം പ്രവര്‍ത്തന മികവ് അനുസരിച്ച് 12000 രൂപവരെ പ്രതിമാസ വേതനം ലഭിക്കും. താല്പര്യമുള്ളവര് ബന്ധപ്പെ' സി.ഡി.എസ് ചെയര്പേഴ്സമാരുടെ സാക്ഷ്യപത്രവുമായി കലക്ട്രേറ്റിലുള്ള കുടംബശ്രീ ജില്ലാമിഷന് ഓഫീസില്‍ ജനുവരി ആറിന് രാവിലെ 11 മണിക്ക് ഹാജരാകണം. ഫോ 9961932684.
- Log in to post comments