Skip to main content

കയര്‍ ഡിഫൈബറിംഗ് യൂണിറ്റുകളില്‍ ഒഴിവ്

    സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിക്കു കയര്‍ ഡിഫൈബറിംഗ് യൂണിറ്റുകളിലേക്ക് മെഷീന്‍ റിപ്പയറിംഗിനും വാര്‍ഷിക പരിപാലനത്തിനും ഡിപ്ലോമ മെക്കാനിക്കല്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍, ഫിറ്റര്‍ ഐ.ടി.ഐ, ഇലക്ട്രീഷ്യന്‍ ഐ.ടി.ഐ യോഗ്യതയുള്ള വ്യക്തികളെ തേടുു.  തിരഞ്ഞെടുക്കപ്പെടുവര്‍ ആലപ്പുഴയില്‍ കേരള സ്റ്റേറ്റ് കയര്‍ മെഷീന്‍ മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ നടത്തു ഒരു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവരായിരിക്കണം.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കു അസ്സല്‍ സര്‍'ിഫിക്കറ്റ് സഹിതം ജനുവരി ആറിന് കലക്‌ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രാവിലെ 11.30ന് ഹാജരാകണം.  വിവരങ്ങള്‍ക്ക് 9961932684.

date