Post Category
മാനസിക രോഗികള്‍ക്ക് തൊടുപുഴ ആയുര്‍വ്വേദ ആശുപത്രിയില്‍ പുതിയ 'ോക്ക്
മാനസിക രോഗികളെ കിടത്തി ചികിത്സിക്കുതിനായി തൊടുപുഴ ജില്ല ആയുര്‍വ്വേദ ആശുപത്രിയോട് ചേര്‍് പുതിയ കെ'ിടം പണിയുമെും ഇതിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിു തുക അനുവദിക്കുമെും പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീരോഗ ചികിത്സ, മാനസികരോഗ ചികിത്സ എീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ അധ്യക്ഷനായിരുു. ഭാതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. രാധാമണി മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എസ്.ആര്. കേരളവര്‍മ്മ, മുന്‍സിപ്പല്‍ കൗസിലര്‍ പി.എ. ഷാഹുല്‍ ഹമീദ്, ഡോ. സി.കെ. ഷൈലജ, ഡോ. പി.മിനി തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments