Skip to main content

സീറോ വേസ്റ്റ് ഗാര്‍ഡന്‍ ശ്രദ്ധേയമാകുു

    മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ഇടപെടലുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ഇടുക്കി, വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറിത്തോ'ം അന്തര്‍ദ്ദേശീയ കാര്‍ഷിക മേളയായ വൈഗയില്‍ സജ്ജീകരിച്ചിരിക്കു പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുു.  എളുപ്പത്തില്‍ ജീര്‍ണ്ണിക്കാത്ത പ്ലാസ്റ്റിക് കുപ്പികള്‍, ടയറുകള്‍, ട്യൂബുകള്‍, ടിുകള്‍ മുതലായവ ഉപയോഗിച്ച് മനോഹരമായ ഒരു പൂന്തോ'ം ഇവിടെ ഒരുക്കിയിരിക്കുു.  സീറോ വേസ്റ്റ് ഗാര്‍ഡന്‍ എ് നാമകരണം ചെയ്തിരിക്കു സ്റ്റാള്‍ പ്രദര്‍ശന നഗരിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഓയി തീര്‍ിരിക്കുു.   അജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ ത െസംസ്‌ക്കരിക്കുവാന്‍ സാധിച്ചാല്‍ അവ കുമിഞ്ഞുകൂടി സൃഷ്ടിച്ചേക്കാവു സാമൂഹിക-അനാരോഗ്യ പ്രശ്‌നങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും എ ആശയം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് സ്റ്റാളിന്റെ ലക്ഷ്യമെ് വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറിത്തോ'ം മേധാവി എന്‍.എസ്. ജോഷ് പറഞ്ഞു.
തൃശൂര്‍, വെള്ളായണിക്കര കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടില്‍ ഡിസംബര്‍ 27 മുതല്‍ 31വരെയാണ് വൈഗ 2017 എ അന്തര്‍ദ്ദേശീയ കാര്‍ഷിക മേള സംഘടിപ്പിച്ചിരിക്കുത്. ഫാമില്‍ ഉല്‍പ്പാദിപ്പിക്കു കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചി

date