Post Category
ഈ'ിത്തടി ലേലം
തൊടുപുഴ താലൂക്കിലെ ഇലപ്പള്ളി വില്ലേജില്‍ 'ോക്ക് 21ല്‍ സര്‍വ്വെ 313/2ല്‍പ്പെ' സര്‍ക്കാര്‍ റിസര്‍വ്വ് ചെയ്തിരിക്കുതുമായ രണ്ട് ഈ'ിത്തടിയുടെ ശിഖിരങ്ങള്‍ ജനുവരി 15ന് രാവിലെ 11 മണിക്ക് ഇലപ്പള്ളി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും തൊടുപുഴ തഹസീല്‍ദാരുടെ ഓഫീസില്‍ നിാേ ലേലം നടത്താന്‍ നശ്ചയിച്ചിരിക്കു ഓഫീസില്‍ നിാേ അറിയാം. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര് ഇലപ്പള്ളി വില്ലേജ് ഓഫീസറുടെ അനുവാദത്തോടുകൂടി തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാം. ലേലത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുവര് കൃത്യ സമയത്തിന് മുമ്പ് ലേല സ്ഥലത്ത് ഹാജരാകണം.
date
- Log in to post comments