Skip to main content
ജില്ലയിലെ മത്സ്യക്യഷി വികസന സംബന്ധിച്ച് കലക്ടറേറ്റില് ചേര് യോഗത്തില് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കു'ിയമ്മ സംസാരിക്കുു.

ജില്ലയിലെ മത്സ്യക്ക്യഷി സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മേഴ്‌സിക്കു'ിയമ്മ

 

 

     ജില്ലയിലെ ജലാശയങ്ങളിലെ വിപുലമായ സാധ്യതകള്പ്രയോജനപ്പെടുത്തി ശുദ്ധജല മത്സ്യക്ക്യഷി വ്യാപിപ്പിക്കുമെ് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കു'ിയമ്മ പറഞ്ഞുജില്ലയിലെ മത്സ്യക്യഷി സാധ്യതകള്വിലയിരുത്തുതിനും ഫിഷറീസ് വകുപ്പ് ഹാച്ചറികള്നിര്മ്മിക്കാന്ഉദ്ദേശിക്കു മലങ്കര, കുളമാവ് ഡാമുകള്സന്ദര്ശിച്ച ശേഷം കലക്ടറേറ്റില്ചേര്യോഗത്തില്സംസാരിക്കുകയായിരുു മന്ത്രി

    ജില്ലയില്ആദ്യഘ'ത്തില്ശുദ്ധജല മത്സ്യക്ക്യഷി വ്യാപിക്കാന്ഉദ്ദേശിക്കു ഇടുക്കി, മുല്ലപ്പെരിയാര്‍, കല്ലാര്കു'ി, ആനയിറങ്കല്‍, ഇര'യാര്‍, മലങ്കര, കല്ലാര്എീ ഏഴു ജലസംഭരണികളിലായി 19814 ഹെക്ടറില്കുറഞ്ഞ തോതിലുള്ള മത്സേ്യാത്പാദനം നടത്തിയാല് 4000 മെട്രിക് ശുദ്ധജല മത്സ്യം ഉത്പാദിപ്പിക്കാനാവും. ഇതുവഴി 2000 പേര്ക്ക് വര്ഷത്തില്‍ 200 വീതം തൊഴില്ദിനങ്ങള്നല്കാന്കഴിയും. മലങ്കര ഡാമിലെ കാഞ്ഞാര്കൈപ്പയില്നാല് ഹെക്ടറില്ഹാച്ചറിയും കുടയത്തൂരില്രണ്ട് ഹെക്ടറില്അകേ്വറിയം സ്ഥാപിക്കും. ഇതിനായി ഫിഷറീസ് വകുപ്പിന് ജലസേചന വകുപ്പില്നിും അനുമതി ലഭ്യമാക്കും

      അകേ്വറിയം പദ്ധതി ജില്ലയുടെ ടൂറിസം മേഖലയ്ക്ക് സഹായകമാകും. മത്സ്യവിത്തുല്പാദന ഹാച്ചറി അടുത്ത സാമ്പത്തിക വര്ഷത്തില് െപദ്ധതി യാഥാര്ത്ഥ്യമാക്കുതിന് ജനുവരിയില്നടപടികള്പൂര്ത്തിയാക്കും. ഹാച്ചറി സ്ഥാപിക്കാന്‍ 10 കോടി രൂപ ചെലവാകും. ഇതില്മുഖ്യ വിഹിതം ഫിഷറീസ് വകുപ്പ്  വഹിക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയോട് സഹകരിക്കണമെും മന്ത്രി ആവശ്യപ്പെ'.

      ജില്ലയില്സ്വകാര്യ സംരംഭകരും സഹകരണ സംഘങ്ങള്വഴിയും ഇപ്പോള്‍ 426 ഹെക്ടറിലാണ് മത്സ്യക്യഷി നടുവരുത്മത്സ്യക്യഷി വികസന സാധ്യതയുള്ള  തദ്ദേശ സ്ഥാപനങ്ങളും പദ്ധതികള്ആവിഷ്കരിക്കണം.

      ജില്ലയില്ഇപ്പോള്മത്സ്യം വരുത് തീരദ്ദേശ ജില്ലകളില്നിും തമിഴ്നാട്, കര്ണാടക എിവിടങ്ങളില്നിുമാണ്. ഇവിടെ ഹാച്ചറി സ്ഥാപിക്കുതോടെ ജില്ലയില് െഉത്പാദിപ്പിക്കു മത്സ്യക്കുഞ്ഞുങ്ങള്ക്ക് ഇവിടത്തെ കാലാവസ്ഥയില്കൂടുതല്അതിജീവന സാധ്യതയുണ്ടാകും.    ഡാമുകളില്സാധാരണ രീതിയില്തദ്ദേശീയ മത്സ്യങ്ങള്ക്യഷി ചെയ്യാനാണ് ഉദ്ദേശിക്കുത്ജില്ലയിലെ ഉയര്പ്രദശങ്ങളിലെ ജലസംഭരണികളില്രുചികരമായ ഡ്രൗ' പോലുള്ള ഗോള്ഡ് ഫിഷ് വളര്ത്താനുള്ള സാധ്യതകള്പരിഗണിക്കും. മീശപ്പുലിമല, രാജമല എിവടങ്ങളിലെ സാധ്യതകള്പരിശോധിച്ച് നടപടി സ്വീകരിക്കുംവിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുതിനും ജില്ലയിലെ ശുദ്ധജല മത്സ്യോത്പാദന സാധ്യത പ്രയോജനപ്പെടുത്താന്വൈദ്യുതി, ജലവഭവം, വനം വകുപ്പ് മന്ത്രിമാരുടെ യോഗം ജനുവരി ആറിന് വിളിച്ചുചേര്ക്കാന്ഉദ്ദേശിക്കുതായും ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചു. ജില്ലയില്മത്സ്യക്യഷി വികസനത്തിനുള്ള പദ്ധതിയില്ജില്ലാ പഞ്ചായത്ത് പരമാവധി സഹായങ്ങള്ലഭ്യമാക്കുമെ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞുയോഗത്തില്എഡിഎം പി ജി രാധാക്യഷ്ണന്‍, ഫിഷറീസ് ജോയിന്റ ഡയറക്ടര്ഇഗ്നേഷ്യസ് മറോ, ഡെപ്യൂ'ി ഡയറക്ടര്‍(ഇന്ലാന്റ്) തുളസികുമാരി, ഫിഷറീസ് എക്സ്റ്റെന്ഷന്ഓഫീസര്ജോയ്സ് എബ്രഹാം, ഡവലപ്മെന്റ് ഓഫീസര്രാജ്മോഹന്, കെ എല്ജോസഫ്വിവിധ വകുപ്പുകളിലെ ഓഫീസര്മാര്തുടങ്ങിയവര്പങ്കെടുത്തു. ജില്ലയില്ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്സംബന്ധിച്ച് മന്ത്രി ഇ് (29.12.17) ഉച്ചക്ക് രണ്ടിന് തേക്കടി ആരണ്യ നിവാസില്ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥരുമായി ചര്ച്ച നടത്തും.

 

date