Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

 

                മരംകയറ്റ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വില്ലേജ് അധികാരിയില്‍ നിന്നും കൈപ്പറ്റിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനുവരി 08, 09, 10 തീയതികളില്‍ ജില്ലാ ലേബര്‍ ഓഫീസില്‍  ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല. ഫോണ്‍ 04936  203905.

date