Skip to main content

അധ്യാപക നിയമനം: കൂടിക്കാഴ്ച

 

                കാക്കവയല്‍ ഗവ.ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു.  കൂടിക്കാഴ്ച ജനുവരി 5ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.  ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.

date