Skip to main content

പി.എസ്.സി. പരീക്ഷ മാറ്റി

 

                കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്ലംബര്‍ (കാറ്റഗറി 111/2017) തസ്തികയിലേക്ക് ജനുവരി 5ന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date