Skip to main content

മരം ലേലം

 

 

                മാനന്തവാടി മിനി സിവില്‍ സ്റ്റേഷനിലെ എക്‌സൈസ് കോംപ്ലക്‌സ് സ്ഥാപിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന 18 മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 10.30 ന് മാനന്തവാടി മിനി സിവില്‍ സ്റ്റേഷനിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലേലം ചെയ്യും. ടെണ്ടറുകള്‍ ജനുവരി എട്ടിന് രാവിലെ 10നകം ലഭിക്കണം. ഫോണ്‍: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04935 240012, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069667.

date